ഫ്ലിപ്കാർട്ടിനേക്കാൾ ലാഭത്തിൽ ആമസോണിൽ! 7000mAh ബാറ്ററി Motorola 5G ഇപ്പോൾ വാങ്ങാം
ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണിയിൽ തരംഗം സൃഷ്ടിച്ച ബ്രാൻഡാണ് മോട്ടോറോള. പ്രീമിയം ലുക്കും കരുത്തുറ്റ പെർഫോമൻസും ലഭിക്കുന്ന Motorola Edge 70 Fusion 5G സ്വന്തമാക്കാൻ ഇപ്പോഴിതാ സുവർണാവസരം! ഇ-കോമേഴ്സ് സൈറ്റായ ഫ്ലിപ്കാർട്ടിനേക്കാൾ വൻ വിലക്കിഴിവിൽ ആമസോണിൽ ഫോൺ ലഭ്യമാണ്. 7000mAh കൂറ്റൻ ബാറ്ററിയും സ്നാപ്ഡ്രാഗൺ…