13,000 രൂപയിലധികം ലാഭിക്കാം! Ray-Ban Meta AI സ്മാർട്ട് ഗ്ലാസുകൾക്ക് ആമസോണിൽ വില കുറഞ്ഞു

പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ മെറ്റ ഗ്ലാസ് വൻ കിഴിവിൽ വാങ്ങാം. 13000 രൂപയ്ക്ക് മുകളിൽ വിലക്കുറവിൽ Ray-Ban Meta AI Glasses ആമസോണിൽ സ്വന്തമാക്കാം. ആധുനിക സാങ്കേതികവിദ്യയും സ്റ്റൈലിഷ് ഡിസൈനും ഒത്തുചേരുന്ന സ്മാർട്ട് ഗ്ലാസുകളാണ് ഫേസ്ബുക്ക് കമ്പനി മെറ്റ…

indiapolicy

Sources