വെറും 1299 രൂപയ്ക്ക് Free Netflix, അൺലിമിറ്റഡ് കോളിങ്, ദിവസേന 2GB ഡാറ്റ! Jio ബമ്പർ പ്ലാൻ

ഡിജിറ്റൽ വിനോദവും അൺലിമിറ്റഡ് കണക്റ്റിവിറ്റിയും ഒരൊറ്റ പ്ലാനിൽ കിട്ടിയാൽ അത് ലാഭമല്ലേ? ഇന്റർനെറ്റ് പരിധിയില്ലാതെ, സോഷ്യൽ മീഡിയ ഉപയോഗിക്കാനും, ഒപ്പം പ്രിയപ്പെട്ട സിനിമകളും വെബ് സീരീസുകളും തികച്ചും സൗജന്യമായി ആസ്വദിക്കാനും മുകേഷ് അംബാനിയുടെ Reliance Jio യിൽ കിടിലൻ പ്ലാൻ ലഭ്യമാണ്. നെറ്റ്ഫ്ലിക്സിന്…

india

Sources