Big Billion Days: 8000mAh കൂറ്റൻ ബാറ്ററിയുള്ള Oppo K14 Plus വൻ ഓഫറിൽ സ്വന്തമാക്കാം

Flipkart ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ തകൃതിയായി മുന്നേറുന്നു. 8000mAh ഭീമൻ ബാറ്ററിയും 144Hz റീഫ്രെഷ് റേറ്റുള്ള 1.5K AMOLED ഡിസ്‌പ്ലേയുമുള്ള Oppo K14 Plus വിൽപ്പന ഫ്ലിപ്കാർട്ടിലൂടെ നടക്കും. മീഡിയടെക് ഡൈമെൻസിറ്റി 7360 മാക്സ് ചിപ്‌സെറ്റ്, 144Hz ഡിസ്‌പ്ലേ, 8,000mAh കരുത്തുറ്റ ബാറ്ററിയുമുള്ള ഓപ്പോ കെ14…

india

Sources