9000mAh ബാറ്ററിയും 165FPS ഗെയിമിംഗുമായി OnePlus 5G; 8000 രൂപയുടെ വമ്പൻ ഡിസ്കൗണ്ടിൽ!

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലെ അത്യാകർഷകമായ ഒരു ഓഫർ പരിശോധിച്ചാലോ! റെക്കോർഡ് ബ്രേക്കിംഗ് 9000mAh ബാറ്ററിയും, 165FPS ഗെയിമിംഗ് സപ്പോർട്ടും 6.78 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയുമുള്ള വൺപ്ലസ് ഫോൺ വിലക്കുറവിൽ വാങ്ങാം. പെർഫോമൻസും സ്റ്റൈലും ഒരുമിച്ച് ലഭിക്കുന്ന സ്മാർട്ട് ഫോൺ നോക്കുന്നവർക്ക്…

indiatelecom

Sources