GPay അക്കൗണ്ടിൽ ശ്രദ്ധിക്കാതെ പോയ AutoPay; പണം നഷ്ടപ്പെടാതെ എങ്ങനെ Cancel ചെയ്യാം!
ഇന്ന് Gpay ഉൾപ്പെടുന്ന UPI ഉപയോഗിക്കാത്തവർ വിരളമാണ്. OTT പ്ലാറ്റ്‌ഫോമുകൾക്കോ, മൊബൈൽ റീചാർജുകൾക്കോ, മറ്റ് സബ്‌സ്‌ക്രിപ്ഷനുകൾക്കോ വേണ്ടി ഗൂഗിൾ പേയിൽ AutoPay ഫീച്ചറും ലഭ്യമാണ്. മാസം മാസം നമ്മൾ തന്നെ റീചാർജ് ചെയ്യാതെ ഓട്ടോമാറ്റിക്കായി റീചാർജ് ചെയ്യാനുള്ള ഫീച്ചറാണിത്. എന്നാൽ പലപ്പോഴും ആവശ്യമില്ലാത്ത…