തുച്ഛ വിലയിൽ വമ്പൻ റീചാർജ്! 12 മാസത്തെ Airtel പ്ലാനിന് 1900 രൂപയിലും താഴെ വില, Unlimited കോളിങ്

കുറഞ്ഞ ചിലവിൽ ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് Airtel തരുന്ന മികച്ച പ്ലാൻ അറിയാമോ? വലിയ തുക ചിലവഴിച്ച് റീചാർജ് ചെയ്യാൻ ആഗ്രഹിക്കാത്തവർക്ക് 1,900 രൂപയിലും താഴെ വിലയിൽ 12 മാസത്തെ പ്ലാൻ തെരഞ്ഞെടുക്കാം. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും തടസ്സമില്ലാതെ പരിധിയില്ലാത്ത അൺലിമിറ്റഡ്…

india

Sources