ആമസോണിൽ ഫ്ലാറ്റ് ഡിസ്‌കൗണ്ടിൽ Vivo V70 FE 5G; 200MP OIS ക്യാമറയും 7000 mAh ബാറ്ററിയും സ്വന്തമാക്കാം
ക്യാമറയിലും ബാറ്ററിയിലും മികച്ച പെർഫോമൻസ് തരുന്ന Vivo V70 FE 5G വിലക്കുറവിൽ വാങ്ങിക്കാം. ദീപാവലിയ്ക്ക് മുമ്പ് സംഘടിപ്പിച്ച Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്മാർട്ട് ഫോൺ ഓഫറിൽ പർച്ചേസ് ചെയ്യാം. ദീർഘനേരം ഗെയിം കളിക്കുന്നവർക്കും യാത്ര ചെയ്യുന്നവർക്കും 7000 mAh ബാറ്ററിയാണ് വിവോ വി70 എഫ്ഇയിലുള്ളത്…