ഒന്നാന്തരം ഡിസ്കൗണ്ട്! Samsung 65 ഇഞ്ച് UHD 4K വിഷൻ ടിവി ഇനി വെറും 47,000 രൂപയ്ക്ക്

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഇതാ ടെലിവിഷൻ വാങ്ങാൻ ആലോചിക്കുന്നവർക്ക് സുവർണാവസരം! പ്രീമിയം ഹോം തിയേറ്റർ അനുഭവം ആഗ്രഹിക്കുന്നവർക്ക് Samsung 65 ഇഞ്ച് UHD 4K വിഷൻ ടിവി വിലക്കുറവിൽ സ്വന്തമാക്കാം. മുൻനിര ബ്രാൻഡായ സാംസങ്ങിന്റെ Ultra HD 4K Vision TV യ്ക്കാണ് ഓഫർ. 81,900 രൂപയുടെ സാംസങ്…

india

Sources