17,000 രൂപയിൽ താഴെ വിലയിൽ മികച്ച 5G ഫോണുകൾ; Amazon GIF സെയിലിൽ Samsung, റെഡ്മി, iQOO മോഡലുകൾക്ക് വൻ ഓഫറുകൾ

Amazon Great Indian Festival (GIF) സെയിലിന് കൊടിയേറി. മികച്ച 5G സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് 17,000 രൂപയിൽ താഴെ വിലയിൽ പർച്ചേസ് നടത്താം. പ്രമുഖ ബ്രാൻഡുകളായ Samsung, Redmi, iQOO മോഡലുകൾക്ക് വൻ വിലക്കുറവ് ആമസോണിൽ നേടാം. പ്രൊസസ്സർ മികവ്, വലിയ ബാറ്ററി ലൈഫ്, ആകർഷകമായ ക്യാമറകളുമുള്ള…

indiatelecom

Sources