Samsung Galaxy Z Fold 7 5G ഇനി മാസം 10,833 രൂപയ്ക്ക്; ആമസോൺ വമ്പൻ ഓഫറുകൾ ഇന്ന് അർധരാത്രി മുതൽ
പ്രീമിയം ഫോൾഡബിൾ സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് Amazon Great Indian Festival 2026 കൊടിയേറുന്നു. സാംസങ്ങിന്റെ ഏറ്റവും ജനപ്രിയ ഫ്ലാഗ്ഷിപ്പ് മോഡലുകളിലൊന്നായ Samsung Galaxy Z Fold 7 5G ഈ സെയിൽ സമയത്ത് ഓഫറിൽ വാങ്ങാം. സ്റ്റൈലിഷ് ഡിസൈനും വലിയ ഡിസ്‌പ്ലേയും മൾട്ടി ടാസ്കിങ്ങുമുള്ള സാംസങ്…