റീചാർജ് ലാഭിക്കാം! Jio 70 ദിവസ പ്ലാനിൽ അൺലിമിറ്റഡ് 5ജിയും പ്രതിദിനം 2GB ഡാറ്റയും ഒപ്പം JioHotstar ആക്സസും
മൊബൈൽ റീചാർജ് ചെലവുകൾ വർധിച്ചുവരുമ്പോഴും Reliance Jio കമ്പനിയിൽ നിന്ന് തന്നെ ചില ആശ്വാസകരമായ പ്ലാനുകൾ ലഭിക്കുന്നുണ്ട്. കുറഞ്ഞ ചിലവിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. 70 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്ങും അൺലിമിറ്റഡ് 5ജിയും ലഭിക്കുന്ന പാക്കേജാണിത്. പ്രതിദിനം 2GB അതിവേഗ 4G…