മണിക്കൂറുകൾക്കകം വമ്പൻ സെയിൽ! Samsung Galaxy Z Fold 8 ഫ്ലിപ്കാർട്ടിൽ വൻ വിലക്കിഴിവിൽ

പ്രീമിയം ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് Flipkart ബിഗ് ബില്യൺ ഡേയ്‌സ് (BBD) സെയിൽ 2026 ആരംഭിക്കുകയാണ്. ഒക്ടോബർ 9 നാണ് സെയിൽ മാമാങ്കം തുടങ്ങുന്നതെങ്കിലും, ഒക്ടോബർ 8 മുതൽ പ്ലസ്, ബ്ലാക്ക് മെമ്പർമാർക്കും ഓഫറുകൾ ലഭ്യമാണ്. ഏറ്റവും പുതിയ അത്യാധുനിക ഫോൾഡബിൾ ഫ്ലാഗ്ഷിപ്പ് മോഡലായ Samsung Galaxy Z…

consumerindia

Sources