ആമസോണിനേക്കാൾ വിലക്കുറവിൽ JBL Bar 500 Pro സ്വന്തമാക്കാം; ഫ്ലിപ്കാർട്ടിൽ വൻ ഓഫർ!
പ്രമുഖ ഓഡിയോ ബ്രാൻഡായ ജെബിഎൽ കമ്പനിയിൽ നിന്നുള്ള സൗണ്ട് ബാർ വിലക്കുറവിൽ ഇപ്പോൾ സ്വന്തമാക്കാം. JBL Bar 500 Pro Dolby Soundbar ഫ്ലിപ്കാർട്ടിലും ആമസോണിലും ഒരേ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാൽ ആമസോണിനേക്കാൾ ലാഭത്തിൽ ഓഡിയോ സിസ്റ്റം ഫ്ലിപ്കാർട്ടിൽ സ്വന്തമാക്കാം. 5.1 ചാനൽ സിസ്റ്റമുള്ള ജെബിഎൽ ഹോം…