Realme P4s Lite : 7000mAh ബാറ്ററി കിംഗ് 19000 രൂപയ്ക്ക് താഴെ വാങ്ങാം
ഇന്ത്യയിലെ ബജറ്റ് സ്മാർട്ട് ഫോൺ വിപണിയിലേക്ക് ഒരു പുതുപുത്തൻ റിയൽമി 4ജി അവതരിപ്പിച്ചു. 19,000 രൂപയ്ക്ക് താഴെ വിലവരുന്ന Realme P4s Lite ഫോണിന്റെ പ്രധാന ആകർഷണം 7000mAh ന്റെ കരുത്തുറ്റ ബാറ്ററിയാണ്. വലിയ ബാറ്ററി മാത്രമല്ല, നിത്യജീവിതത്തിലെ ഉപയോഗങ്ങൾക്കും ഗെയിമിംഗിനും അനുയോജ്യമായ മികച്ച പ്രൊസസറും…