ഫോണോ അതോ പവർബാങ്കോ?! 10,000 mAh ബാറ്ററിയുമായി ഞെട്ടിക്കാൻ Vivo S2 FE 5G എത്തി!
വിവോയുടെ ഏറ്റവും പുതിയ വിസ്മയം Vivo S2 FE 5G ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഭീമമായ 10,000 mAh BlueVolt ബാറ്ററിയിലാണ് വിവോയുടെ ഫാൻ എഡിഷൻ പുറത്തിറക്കിയത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് വിവോ എസ്2 എന്ന മോഡലിലൂടെ എസ് സീരീസ് അവതരിപ്പിച്ചത്. 38000 രൂപ റേഞ്ചിൽ സ്റ്റെല്ലാർ ഗ്രീൻ, സെൻ വൈറ്റ്, ടൈറ്റൻ ബ്ലാക്ക്…