ഐഫോൺ 18 പ്രോ ലുക്കിൽ Vivo V80 5G! 7200 mAh ബാറ്ററിയും 50MP ZEISS ക്യാമറയും!
സാക്ഷാൽ ഐഫോൺ 18 പ്രോയുടെ ലുക്കിൽ Vivo V80 5G വിപണിയിൽ അവതരിപ്പിച്ചു. ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഇഷ്ടപ്പെട്ട 50 മെഗാപിക്സൽ ZEISS ഒപ്റ്റിക്സ് ക്യാമറയും ഭീമമായ 7200 mAh ബാറ്ററിയുമായാണ് പുതിയ വിവോ ഫോൺ പുറത്തിറക്കിയത്. Survey✅ Thank you for completing the survey! ആപ്പിൾ ഐഫോണിന് സമാനമായ ഡിസൈനിലാണ് വിവോ…