ഫോൾഡബിൾ ഫോണുകളിലെ ക്യാമറ കിംഗ്! 200MP ZEISS ക്യാമറയുമായി Vivo X Fold 6 ഇന്ത്യയിൽ
ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ട് Vivo X Fold 6 ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഫോൾഡ് ഫോണുകളിലെ ക്യാമറ പെർഫോമൻസിന് അപ്ഗ്രേഡായി 200MP ZEISS പ്രധാന ക്യാമറയും, ZEISS APO പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ചേർന്ന ക്യാമറയാണ് വിവോ അവതരിപ്പിച്ചത്. ദീർഘനേരം നിൽക്കുന്ന ശക്തമായ…