Samsung Galaxy S25 5G എക്കാലത്തെയും കുറഞ്ഞ വിലയിൽ വാങ്ങണോ? വമ്പൻ പ്രഖ്യാപനവുമായി ഫ്ലിപ്കാർട്ട്

നിങ്ങളുടെ അടുത്ത ഫോൺ ഒരു പ്രീമിയം സ്മാർട്ട്ഫോൺ ആയാലോ? എങ്കിൽ മികച്ച ക്യാമറയും പെർഫോമൻസും ഒത്തുചേർന്ന Samsung Galaxy S25 5G ഇനി വിലക്കിഴിവിൽ വാങ്ങിക്കാം. Flipkart ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2026 ൽ സ്മാർട്ട് ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചു. സാംസങ്ങിന്റെ അത്യാധുനിക Galaxy AI ഫീച്ചറുകളുള്ള സ്മാർട്ട്…

consumerindiatelecom

Sources