അങ്കത്തട്ടിലേക്ക് Zeiss ക്യാമറയുമായി പുതിയ Vivo 5G ഇന്ന്; വിപണി കീഴടക്കാൻ കരുത്തുറ്റ ബാറ്ററിയും പ്രൊസസറും!

വിവോ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന Vivo V80 5G ഇന്ന് ഇന്ത്യയിൽ പുറത്തിറക്കും. മികച്ച ക്യാമറ പെർഫോമൻസും വിട്ടുവീഴ്ചയില്ലാത്ത ബാറ്ററി ലൈഫും ആഗ്രഹിക്കുന്നവർക്കുള്ള സ്മാർട്ട് ഫോണാണ് ഇന്ന് ലോഞ്ച് ചെയ്യുന്നത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫി അനുഭവം ഉറപ്പാക്കുന്നതിന് ZEISS ബ്രാൻഡിംഗുള്ള 50MP ട്രിപ്പിൾ റിയർ…

indiatelecom

Sources