Flipkart BBD Sale ഏർലി സെയിലിൽ 55 ഇഞ്ച് QLED Smart Tv അത്യുഗ്രൻ ഓഫറിൽ വാങ്ങാം
Flipkart Big Billion Days ഏർലി സെയിലിലൂടെ വീട്ടിൽ മികച്ച തിയേറ്റർ എക്സ്പീരിയൻസ് സ്വന്തമാക്കാം. വീട്ടിൽ ഒരു തിയേറ്റർ ഫീൽ ഒരുക്കാൻ 55 ഇഞ്ച് QLED Smart TV വാങ്ങിക്കാം. സാധാരണ എൽഇഡി ടിവികളേക്കാൾ മികച്ച കളർ ക്വാളിറ്റിയും തിളക്കവും നൽകുന്ന QLED സാങ്കേതികവിദ്യയുള്ള ടിവികളാണിത്. ഒക്ടോബർ 9 ന്…