ഫോണിലെ ഗജരാജൻ Samsung Galaxy S25 Ultra ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വെറും 84,999 രൂപയ്ക്ക്!
ഐഫോണിനെ വരെ പൊരുതിതോൽപ്പിച്ച് വിപണി പിടിച്ച ആൻഡ്രോയിഡിലെ ഗജരാജൻ ഫോണാണ് Samsung Galaxy S25 Ultra. അടുത്തിടെ സാംസങ് 5ജിയുടെ വില കൂടുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നു. ഒക്ടോബർ 8ന് Amazon Great Indian Festival സെയിൽ ആരംഭിക്കുന്നു. ഇപ്പോഴിതാ പുറത്തുവരുന്ന വിവരം അനുസരിച്ച് പ്രീമിയം ഫ്ലാഗ്ഷിപ്പ്…