വില കേട്ടാൽ ഇപ്പോൾ വാങ്ങും! ഓപ്പോയുടെ രണ്ട് പവർഹൗസ് ഫോണുകൾ Oppo F35, F35 Pro എത്തി
എഫ്-സീരീസിന്റെ പത്താം വാർഷികം കുറിച്ച് Oppo F35 Series ഇന്ത്യൻ വിപണിയിൽ എത്തി. 8,000mAh, 7000mAh വമ്പൻ ബാറ്ററിയിൽ രണ്ട് വർഹൗസ് ഫോണുകളാണ് ലോഞ്ച് ചെയ്തത്. 144Hz ഉയർന്ന റിഫ്രഷ് റേറ്റ് സപ്പോർട്ടും 80W ഫാസ്റ്റ് ചാർജിങ്ങുമുള്ള Oppo F35, Oppo F35 Pro മോഡലുകളാണ് അവതരിപ്പിച്ചത്. 50MP അൾട്രാവൈഡ് ഫ്രണ്ട്…