8000mAh കൂറ്റൻ ബാറ്ററിയുമായി Oppo F35 സീരീസ് ഇന്ന് ഇന്ത്യയിലെത്തും, എന്തൊക്കെ പ്രതീക്ഷിക്കാം!

രണ്ട് കരുത്തൻ മോഡലുകളുമായി ഓപ്പോ വീണ്ടും ഇന്ത്യയിലേക്ക്. ഇന്ത്യയിൽ ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ഓപ്പോയുടെ എഫ്-സീരീസിലേക്കാണ് പുതിയ മോഡൽ അവതരിപ്പിച്ചത്. Oppo F35, Oppo F35 Pro 5G സ്മാർട്ട് ഫോണുകളാണ് ലോഞ്ച് ചെയ്യുന്നത്. 8,000mAh വമ്പൻ ബാറ്ററി ലൈഫും 80W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ ഓപ്പോ…

indiatelecom

Sources