ഒരു ബമ്പർ ഓഫർ! 7000 രൂപ കിഴിവിൽ 50MP Zeiss ക്യാമറ Vivo 5G ഇപ്പോൾ വാങ്ങാം
ഫ്ലിപ്കാർട്ടിൽ അതിശയകരമായ വിലക്കിഴിവിൽ വിവോ സ്മാർട്ട് ഫോൺ സ്വന്തമാക്കാം. 50MP ZEISS പ്രൊഫഷണൽ ക്യാമറയുള്ള vivo V50 5G ഫോണിനാണ് ഓഫർ. 7,000 രൂപയോളം കിഴിവിൽ വിവോയുടെ സ്റ്റൈലിഷ് ഫോൺ വാങ്ങിക്കാമെന്നതാണ് നേട്ടം. മെലിഞ്ഞതും മനോഹരവുമായ ഡിസൈനും 6000mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ…