അടുത്ത വിപ്ലവം, OpenAI Astra (GPT-6): മനുഷ്യരാശിക്ക് വിനയാകുമോ അതോ ഗുണമോ?
AI ഒരുപാട് മുന്നോട്ട് സഞ്ചരിച്ച് ശരവേഗത്തിൽ നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. OpenAI യുടെ ചാറ്റ്ജിപിടി സ്വീകാര്യതയ്ക്ക് ശേഷം അടുത്തത് Astra GPT-6 ആണ്. ഓപ്പൺഎഐയുടെ ഏറ്റവും പുതിയ AI മോഡൽ ഇന്ന് ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. ഇതൊരു സൂപ്പർ AI മോഡലാണ്.നിലവിലുള്ള…