50MP ZEISS ക്യാമറയുള്ള Vivo 5G ഫോണിന് ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കുറവ് ആമസോണിൽ!

മികച്ച ഫോട്ടോഗ്രാഫി അനുഭവവും അതിവേഗ 5G കണക്റ്റിവിറ്റിയും ഒത്തുചേർന്ന ഫോൺ ആഗ്രഹിക്കുന്നവർക്കായി ഇതാ സുവർണാവസരം! 50MP ZEISS ക്യാമറയുള്ള vivo V70 5G ഫോണിനാണ് ഓഫർ. വിവോ വി80 ഫോണിന്റെ ലോഞ്ചിന് മുന്നേ പഴയ മോഡലിനാണ് കിഴിവ് പ്രഖ്യാപിച്ചത്. വരുന്ന വാരം വിവോ വി80 7,200mAh ബാറ്ററി കരുത്തിൽ ഇന്ത്യൻ വിപണിയിൽ…

indiatelecom

Sources