കുടുംബത്തിലെ എല്ലാവർക്കും കൂടി ഒരൊറ്റ ബിൽ! Jio യുടെ 449 രൂപ റീചാർജ് പ്ലാനിനെ കുറിച്ച് നിങ്ങളറിഞ്ഞോ?
മൊബൈൽ ചിലവുകൾ കാരണം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ആശ്വാസം നൽകി Reliance Jio. 500 രൂപയ്ക്ക് താഴെ വിലയാകുന്ന റീചാർജ് പ്ലാനിൽ ഒരു കുടുംബത്തിന് മുഴുവൻ റീചാർജ് ഓഫറുകൾ ലഭിക്കും. വീട്ടിലെ മുതിർന്നവർക്കും കുട്ടികൾക്കും വെവ്വേറെ റീചാർജ് ചെയ്ത് പണം കളയാതെ കണക്റ്റിവിറ്റി നിലനിർത്താൻ ഈ പാക്കേജ് ഉപയോഗിക്കാം…