ഇനി റീചാർജ് ചെയ്യുമ്പോൾ ഇൻഷുറൻസും ഫ്രീ! ഞെട്ടിക്കുന്ന ഓഫറുമായി BSNL STV പ്ലാനുകൾ
ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ BSNL അത്യാകർഷകമായ ഒരു റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നു. സർക്കാർ ടെലികോം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തങ്ങളുടെ രണ്ട് റീചാർജ് പ്ലാനുകളിലേക്ക് ഒരു ഇൻഷുറൻസ് ഓഫർ ചേർത്തിരിക്കുന്നു. 1 ലക്ഷം രൂപയുടെ സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷയാണ് ബിഎസ്എൻഎൽ STV പ്ലാനുകളിൽ…