Vivo V80 എന്തിനാണ് ഇത്ര ഹൈപ്പ്? 7200mAh ബാറ്ററിയും 50MP ZEISS ക്യാമറയും മാത്രമാണോ!

സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങളുമായി എത്തിയ Vivo V80 ഇന്ത്യയിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം. സാധാരണ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ മാത്രം കണ്ടുവരുന്ന ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് പുതിയ വി സീരീസ് പുറത്തിറക്കുന്നത്. ദിവസങ്ങളോളം ചാർജ് നിൽക്കുന്ന 7200mAh BlueVolt ബാറ്ററിയ്ക്കൊപ്പം പ്രൊഫഷണൽ ഫോട്ടോഗ്രാഫി…

india

Sources