ഫ്ലിപ്പ്കാർട്ടിൽ ചാകര! Philips 300W ഡോൾബി സൗണ്ട്ബാർ 65 ശതമാനം കിഴിവിൽ വാങ്ങാം
വീട്ടിലിരുന്ന് സിനിമ കാണുമ്പോൾ തിയേറ്ററിലെ അതേ എക്സ്പീരിയൻസ് വേണമെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ 300W ഓഡിയോ ഔട്ട്പുട്ടുള്ള Dolby ഫീച്ചറുള്ള PHILIPS TAB4230/94 Soundbar ലാഭത്തിൽ പർച്ചേസ് ചെയ്യാം. വിശ്വസിക്കാനാകാത്ത അത്രയും വലിയ ഡിസ്കൗണ്ടിൽ ഡോൾബി സൗണ്ട്ബാർ ഫ്ലിപ്കാർട്ടിൽ സ്വന്തമാക്കാം. ടിവിയുടെ സാധാരണ…