സാംസങ്ങിന്റെ അടുത്ത പടക്കുതിര! 18,000 രൂപ വിലയിൽ 6000mAh ബാറ്ററിയുമായി Samsung Galaxy A08 എത്തി
സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സാംസങ് തങ്ങളുടെ പുതുപുത്തൻ സ്മാർട്ട് ഫോൺ അവതരിപ്പിച്ചു. 6000mAh ബാറ്ററിയും IP64 റേറ്റിങ്ങുമുള്ള Samsung Galaxy A08 മോഡലാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. 18,000 രൂപയ്ക്ക് താഴെ വരുന്ന ബഡ്ജറ്റ് സെഗ്‌മെന്റിലാണ് സാംസങ് എ സീരീസിലെ പുത്തൻ ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്…