Gandhi Jayanti Wishes: പ്രിയപ്പെട്ടവർക്ക് പങ്കുവെക്കാം; മഹാത്മയുടെ മഹത് വചനങ്ങളും ഗാന്ധിജയന്തി ആശംസകളും
Gandhi Jayanti Wishes: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 രാജ്യം വിപുലമായ പരിപാടികളോടെ ഗാന്ധിജയന്തിയായി ആഘോഷിക്കുകയാണ്. അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയും രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിനെ അനുസ്മരിക്കുന്ന ദിനമാണിത്. മഹാത്മാവിനെ സ്മരിക്കുന്നതിനൊപ്പം അദ്ദേഹം…