ഇനി 3 മാസത്തേക്ക് റീചാർജ് ടെൻഷനില്ല! Unlimited ഓഫറുകളുള്ള Jio റീചാർജ് പ്ലാൻ
നോക്കി റീചാർജ് ചെയ്താൽ നഷ്ടമില്ലാതെ ആസ്വദിക്കാവുന്ന Jio റീചാർജ് പ്ലാൻ അറിയാമോ? 1000 രൂപയിലും താഴെ വിലയിൽ ജിയോയിൽ മികച്ചൊരു പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്. അടിക്കടി റീചാർജ് ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ Jio പ്ലാൻ അനുയോജ്യമാണ്. കൃത്യമായി 90 ദിവസത്തെ വാലിഡിറ്റി നൽകുന്ന…