ഡിസ്പ്ലേയിൽ വെള്ളം വീണാലും ടച്ച് വർക്ക് ചെയ്യും, ഒപ്പം 6000mAh ബാറ്ററിയും; Redmi 17C 5G ഇറങ്ങി

വമ്പൻ ബാറ്ററിയിൽ ബജറ്റ് സെഗ്മെന്റിലേക്ക് ഷവോമി തങ്ങളുടെ പുതിയ പടക്കുതിര അവതരിപ്പിച്ചു. വെറ്റ് ടച്ച് Technology 2.0 സപ്പോർട്ടും 6000mAh കരുത്തുറ്റ ബാറ്ററിയുമുള്ള Redmi 17C 5G ഇന്ത്യയിൽ അവതരിപ്പിച്ചു. വെള്ളം വീണാലും സുഗമമായി ടച്ച് ചെയ്യാൻ സഹായിക്കുന്ന നൂതനമായ വെറ്റ് ടച്ച് ടെക്നോളജിയുള്ള റെഡ്മി ഫോൺ…

indiatelecom

Sources

ഡിസ്പ്ലേയിൽ വെള്ളം വീണാലും ടച്ച് വർക്ക് ചെയ്യും, ഒപ്പം 6000mAh ബാറ്ററിയും; Redmi 17C 5G ഇറങ്ങി · TechNews