വിലക്കയറ്റത്തിനിടയിലും വൻ ഓഫർ! Samsung ഫോൾഡ് ഫോൺ Amazon ഫെസ്റ്റിവലിൽ ലാഭത്തിൽ സ്വന്തമാക്കാം

Amazon Great Indian Festival സെയിലിൽ പ്രീമിയം സ്മാർട്ട്‌ഫോണുകൾ വമ്പിച്ച ഓഫറുകളാണ് കാത്തിരിക്കുന്നത്. ഒക്ടോബർ 8 മുതൽ ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നു. അടുത്ത ആഴ്ചയിലെ ഈ മഹാസെയിൽ മാമാങ്കത്തിൽ Samsung Galaxy Z Flip 8 ഫോണിനും വിലക്കുറവ് ലഭിക്കും. നേരിട്ടുള്ള കിഴിവിന് പുറമെ വിവിധ ബാങ്ക്…

consumerindia

Sources