Flipkart Big Billion Days ഓഫർ: 74,900 രൂപയുടെ iPhone 15 ഇനി 63000 രൂപയ്ക്ക്!

ആപ്പിൾ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് Flipkart Big Billion Days Sale ആണ്. കാരണം ഐഫോൺ 17 മോഡലിന് വിലക്കുറവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ഫ്ലിപ്കാർട്ട് വെബ്സൈറ്റും ഏറെക്കുറേ സ്ഥിരീകരിച്ചതാണ്. ഇപ്പോഴിതാ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം മറ്റൊരു ഐഫോണിന് കൂടി വമ്പിച്ച വിലക്കുറവ് നൽകുന്നതായി…

consumerindia

Sources