Google Fitbit Air: ഫിറ്റ്നെസ്സിൽ ഫുൾ ഫോക്കസ്, സ്ക്രീനില്ല, ഉറങ്ങുമ്പോഴും ധരിക്കാം; പുത്തൻ Google Fitbit Air എത്തി!
ഗൂഗിൾ തങ്ങളുടെ പുതിയ ഫിറ്റ്നെസ് ബാൻഡ് Google Fitbit Air ഇന്ത്യയിൽ അവതരിപ്പിച്ചു. സാധാരണ സ്മാർട്ട് വാച്ചുകളിൽ നിന്നും ഫിറ്റ്നസ് ബാൻഡുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഡിസൈനിലാണ് ഗൂഗിൾ ഫിറ്റ്ബിറ്റ് എയർ പുറത്തിറക്കിയത്. ഡിസ്‌പ്ലേ സ്ക്രീൻ പൂർണമായും ഒഴിവാക്കിയാണ് ഈ സ്മാർട്ട് ബാൻഡ് അവതരിപ്പിച്ചത്. ഭാരം…