Flipkart BBD Sale: Motorola ഫ്ലാഗ്ഷിപ്പ് 5G സ്മാർട്ട്ഫോൺ പകുതി വിലയിൽ സ്വന്തമാക്കാം!
ഷോപ്പിങ് പ്രേമികൾ കാത്തിരിക്കുന്ന Flipkart BBD Sale 2026 ഒക്ടോബർ 9 ന് ആരംഭിക്കുന്നു. ഐഫോൺ, സാംസങ് പോലുള്ള വമ്പൻ ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾക്ക് ഓഫർ ഈ സെയിലിൽ പ്രതീക്ഷിക്കാം. ഒപ്പം Motorola ആരാധകർക്കും ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആവേശകരമായ ഓഫറുമായി കാത്തിരിക്കുന്നു. 60000 രൂപയ്ക്ക് മുകളിൽ വിലയുള്ള…