ഒക്ടോബർ 1 മുതൽ എട്ടിന്റെ പണി! UPI MDR മാത്രമല്ല, AC, TV, ഫ്രിഡ്ജ്, വാഷിംഗ് മെഷീനുകൾക്ക് വില കൂടും?
UPI MDR മാത്രമല്ല, AC, TV, ഫ്രിഡ്ജ്, വാഷിംഗ് മെഷീനുകൾ തുടങ്ങിയ ഇലക്ട്രോണിക്സിനും ഒക്ടോബർ 1 മുതൽ വലിയ മാറ്റങ്ങൾ വരുന്നു. ആമസോണിലും ഫ്ലിപ്കാർട്ടിലും സെയിൽ മാമാങ്കം ആരംഭിക്കാനിരിക്കെ വീട്ടുപകരണങ്ങളുടെ വില ഉയരും. ഇലക്ട്രോണിക്സ് ഡിവൈസുകൾക്ക് ഏകദേശം 5–8% വരെ വിലവർധന പ്രതീക്ഷിക്കാം. Survey✅ Thank you for…