സാംസങ് അൾട്രായിലെ അതേ പ്രോസസർ! Samsung Galaxy S25 5G ആമസോണിൽ വമ്പൻ ഓഫറിൽ
സാംസങ് അൾട്രാ ഫോണിലെ അതേ പെർഫോമൻസ് ലഭിക്കുന്ന Samsung Galaxy S25 5G വിലക്കുറവിൽ സ്വന്തമാക്കാം. പ്രീമിയം ഫീച്ചറുകളും അത്യാധുനിക എഐ സാങ്കേതികവിദ്യയും മികവുറ്റ ക്യാമറ പെർഫോമൻസുമുള്ള ഫോൺ വേണ്ടവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച വിലക്കിഴിവിൽ സ്മാർട്ട് ഫോൺ ആമസോണിൽ ഇപ്പോൾ ലഭ്യം…