16,000 രൂപ റേഞ്ചിൽ 6000 mAh ബാറ്ററിയുമായി ലാവയുടെ പുതിയ Lava Shark 2 Pro 5G

16,000 രൂപ ബജറ്റിൽ ഒതുങ്ങുന്ന Lava Shark 2 Pro 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഒറ്റത്തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം ബാക്കപ്പ് നൽകുന്ന 6000 mAh ബാറ്ററിയിലാണ് ഈ ലാവ ബജറ്റ് ഫോൺ അവതരിപ്പിച്ചത്. ആകർഷകമായ ഡിസൈനും മികച്ച ഡിസ്‌പ്ലേയും വമ്പൻ ബാറ്ററിയുമായാണ് ഈ ലാവ ഫോൺ പുറത്തിറക്കിയത്. ലാവ ഷാർക് 2 4ജി, ഷാർക് 2 5G…

indiatelecom

Sources

16,000 രൂപ റേഞ്ചിൽ 6000 mAh ബാറ്ററിയുമായി ലാവയുടെ പുതിയ Lava Shark 2 Pro 5G · TechNews