HMD Vibe 2 Pro 5G : ബജറ്റ് വിലയിൽ പവറിൽ മിന്നിക്കാൻ വൈബ് ഫോൺ!

പ്രീമിയം ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്കായി HMD Vibe 2 Pro 5G എത്തിക്കഴിഞ്ഞു. കുറഞ്ഞ ബജറ്റിൽ വമ്പൻ ബാറ്ററിയുമായി എച്ച്എംഡി സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്തു. 6,000mAh ശേഷിയുള്ള ഭീമൻ ബാറ്ററിയാണ് ഈ എച്ച്എംഡി ഫോണിലുള്ളത്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി 64MP സോണി IMX682 പ്രൈമറി ക്യാമറയാണ് ഈ വൈബ് ഫോണിൽ…

indiatelecom

Sources