സൂപ്പർ പവർ OPPO K14 Plus; 8000mAh ബാറ്ററിയും 1.5K AMOLED ഡിസ്പ്ലേയും

കരുത്തുറ്റ 8000mAh ബാറ്ററിയും 1.5K AMOLED ഡിസ്‌പ്ലേയുമുള്ള OPPO K14 Plus വിപണിയിൽ അവതരിപ്പിച്ചു. മികച്ച പെർഫോമൻസും ദീർഘകാല ബാറ്ററി ലൈഫും ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന 5ജി സ്മാർട്ട് ഫോണാണിത്. ഓപ്പോ തങ്ങളുടെ ഈ വർഷത്തെ K-സീരീസ് നിരയിലേക്ക് പുതിയൊരു മോഡൽ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. 29,999…

india

Sources

സൂപ്പർ പവർ OPPO K14 Plus; 8000mAh ബാറ്ററിയും 1.5K AMOLED ഡിസ്പ്ലേയും · TechNews