തിയറ്റർ അനുഭവം വീട്ടിലൊരുക്കാം! Dolby Audio സപ്പോർട്ടുള്ള Mivi ടോപ്പ് സൗണ്ട്ബാർ 4200 രൂപയിൽ താഴെ വിലയിൽ!
വീട്ടിലിരുന്ന് സിനിമ തിയറ്റർ അനുഭവം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് Mivi Fort Sonic soundbar വാങ്ങിക്കാം. പ്രമുഖ ഓഡിയോ ബ്രാൻഡായ മിവിയുടെ ഡോൾബി ഓഡിയോ സപ്പോർട്ടുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വെറും 4,200 രൂപയ്ക്കും താഴെ വിലയിൽ മിവി ഫോർട്ട് സോണിക് സൗണ്ട്ബാർ ഫ്ലിപ്കാർട്ടിൽ…