കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ പേടി വേണ്ട! പ്രതിവർഷം 1000 രൂപയിൽ JioShield; അൺലിമിറ്റഡ് 5ജി ഉൾപ്പെടെ വമ്പൻ ഓഫറുകൾ
രണ്ട് വയസ്സായ ഒരു കുഞ്ഞ് പോലും ഇന്ന് സ്മാർട്ട് ഫോണിന്റെ മാന്ത്രിക വലയത്തിനുള്ളിലാണ്. പഠനാവശ്യത്തിനും എന്റർടെയിൻമെന്റിനും ഫോണുകൾ ഉപകാരപ്പെടുന്നെങ്കിലും കുട്ടികളുടെ ഓൺലൈൻ സുരക്ഷ മാതാപിതാക്കൾക്ക് വലിയൊരു ആശങ്ക തന്നെയാണ്. ഇതിന് പ്രതിവിധിയുമായാണ് അംബാനിയുടെ റിലയൻസ് ജിയോ JioShield അവതരിപ്പിച്ചത്…