ക്യാമറയും പൊളി, സ്റ്റൈലും കിടിലം! 200MP ക്യാമറയുള്ള Redmi 5G ഇപ്പോൾ വെറും 28,000 രൂപയ്ക്ക്
സ്റ്റൈലിഷ് ഡിസൈനും മികവുറ്റ ക്യാമറ പെർഫോമൻസുമുള്ള Redmi Note 15 Pro 5G വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. പ്രൊഫഷണൽ ക്യാമറകളെ വെല്ലുന്ന ഫോട്ടോഗ്രാഫി അനുഭവവും അതിവേഗ 5G പെർഫോമൻസും ആഗ്രഹിക്കുന്നവർക്ക് ഓഫർ മാക്സിമം പ്രയോജനപ്പെടുത്താം. റെഡ്മി നോട്ട് 15 പ്രോ 28000 രൂപയ്ക്ക് ആമസോണിൽ വാങ്ങാം. 3000 രൂപയുടെ…